Rehabilitation of street children

തെരുവുകുട്ടികളുടെ പുനരധിവാസം

അഭയ പുതിയതായി ഏറ്റെടുത്ത ഒരു കർമ്മ പദ്ധതിയാണ് തെരുവുകുട്ടികളുടെ പുനരധിവാസം.ആന്ധ്രപ്രദേശിൽ നിന്നും തമിഴ്നാട്ടിൽനിന്നും ഉള്ള ഒരുപാട് പെൺകുട്ടികൾ ഇന്ന് അഭയയിലും അഭയബാലയിലുമായി താമസിക്കുന്നു .ഇവരെയെല്ലാം കോടതി നേരിട്ട് അഭയയിലേക്കു അയക്കുന്നതാണ് .ഇവർക്കെല്ലാം സംസ്ഥാന സർക്കാരിന്റെ സർവശിക്ഷാഅഭിയാൻ വഴി വിദ്യാഭ്യാസം നൽകി വരുന്നു .ഇതിനോടൊപ്പം അവർക്കു തൊഴിൽ നൈപുണ്യ വികസന ക്ലാസ്സുകളും നൽകി വരുന്നു .


Peoples we served
Currently serving
Staffs
Rehabilitation of street children