Rehabilitation of street children

മിത്ര മാനസിക ചികിത്സാ കേന്ദ്രം

അഭയയുടെ സൗജന്യസേവങ്ങൾക്കെല്ലാം താങ്ങായി നിൽക്കുന്ന മികച്ച ഒരു മാനസിക ചികിത്സാ കേന്ദ്രമാണ് മിത്ര .ആധുനിക സജ്ജീകരണമുള്ള ഈ ആശുപത്രിയിൽ മദ്യ/ മയക്കമരുന്നു ചികിത്സയും മനോരോഗ ചികിത്സയും വിദഗ്ധമായി നടത്തി വരുന്നു .ഏറ്റവും പുതിയ രീതിയിലുള്ള മാനസിക ചികിത്സാ സംവിധാനങ്ങൾ ,വിദ്ഗ്ധ ഡോക്ടർമാർ ,സൈക്കോളജിസ്റ് ,നേഴ്സുമാർ എന്നിവർ ഇവിടെ സേവനാമനിഷ്ഠിക്കുന്നു.മിത്രയിലെ ചികിത്സയ്ക്ക് ന്യായമായ ഫീസും മുറിവാടകയും നൽകേണ്ടാതാണ് .അഭയയുടെ വരുമാനമാർഗവും കൂടിയാണ് മിത്ര .മിത്രയുടെ വരുമാനം സൗജന്യ യൂണിറ്റുകളുടെ ചിലവിനായി ഉപയോഗിക്കുന്നു .

Peoples we served
Currently serving
Staffs
Rehabilitation of street children