Rehabilitation of street children

കർമ്മ

നിർദ്ധനരായ മനോരോഗികൾക്ക് ചികിത്സ ,കൗൺസലിംഗ്,തൊഴിൽ പരിശീലനം എന്നിവ നൽകുന്ന സൗജന്യകേന്ദ്രം .നെയ്ത്തും തയ്യലും , മുളയും വാഴനാരും മറ്റും ഉപയോഗിച്ചുള്ള കൗതുകവസ്തു നിർമ്മാണവും കൃഷിയും പാട്ടുപഠിത്തവും കളികളുമെല്ലാം അവരുടെ ദിനചര്യയിലുണ്ട് .ഒന്നിച്ചു പാട്ടുപാടിയും തൊഴിലുകൾ ചെയ്തും കളിച്ചും ചുറ്റിനടന്നും അവരിവിടെ ജീവിക്കുന്നു,രോഗികളാണെന്നു മറക്കുന്നു.

"It is not our fault that we are ill.We need your concern,not pity.
We need dignity of life and peace."

Peoples we served
Currently serving
Staffs
Rehabilitation of street children