Rehabilitation of street children

ബോധി ( പൂജപ്പുര,ടെലിഫോൺ :0471 - 2354556 )

മദ്യ / മയക്കമരുന്ന് ആസക്തിക്കു ചികിത്സയും കൗൺസിലിംഗും നൽകുന്ന ആശുപത്രിയാണ് ബോധി .ഇവിടെ രോഗികൾക്കു വിദ്ഗ്ധ ഡോക്ടർമാരും കൗൺസിലർമാരും ചികിത്സയും ബോധനവും നൽകുന്നു .തികച്ചും സൗജന്യമായ ഈ കേന്ദ്രത്തിൽ കേരളത്തിൽ നിന്നുമാത്രമല്ല തമിഴ്നാട്ടിൽ നിന്നും നിർദ്ധനരോഗികൾ മദ്യാസക്തിയിൽ നിന്നു വിടുതൽ നേടുവാൻ എത്തിച്ചേരുന്നുണ്ട് .


Peoples we served
Currently serving
Staffs
Rehabilitation of street children