Rehabilitation of street children

വനിതാ അദാലത്ത്

സ്ത്രീകൾക്കുള്ള സൗജന്യ നിയമസഹായ അദാലത്ത്

അഭയയുടെ അഭിമാനമാണ് ഡിസ്ട്രിക്ട് ലീഗൽസെർവിസ്സ് അതോറിറ്റിയും അഭയയും സംയുകതമായി നടത്തുന്ന ലോക് അദാലത്ത് .സിറ്റിംഗ് ജഡ്ജിമാർ നേരിട്ടു വന്നിരുന്നു നടത്തുന്ന ഈ അദാലത്തിൽ സ്ത്രീകൾക്ക് അവരുടെ പരാതികൾ നേരിട്ടു പറയുവാനും പരിഹാരം നേടാനും അവസരം ലഭിക്കുന്നു .വിദഗ്ധരായ അഭിഭാഷകരുടെ ഒരു സംഘം ഞങ്ങളെ ഇതിനു സഹായിക്കുന്നു .ഒരു സന്നദ്ധ സംഘടനയ്ക്ക് ഈ വിധമുള്ള ഒരു ബെഞ്ച് അനുവദിക്കുന്നത് കേരളത്തിൽ ആദ്യമാണെന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


Peoples we served
Currently serving
Staffs
Rehabilitation of street children