Rehabilitation of street children

അഭയഗ്രാമം (മഞ്ചാടി ,തച്ചോട്ടുകാവ് ,Telephone No:2284530,2282224)

തിരുവനതപുരം നഗരാതിർത്തിയിലുള്ള മഞ്ചാടി ഗ്രാമത്തിലെ കുന്നിൻചരിവിൽ പത്തേക്കറിലധികമുള്ള ഹരിതാഭവും വിശാലവുമായ ഭൂമിയിൽ അഭയയുടെ പ്രധാന പ്രവർത്തനകേന്ദ്രമായ അഭയഗ്രാമം സ്ഥാപിക്കപ്പെട്ടിരിക്കുന്നു . കേന്ദ്രസർക്കാരിന്റെ സഹായത്തോടെ വാങ്ങിയ ഈ ഭൂമിയിൽ അഭയഗ്രാമത്തിനു തറക്കല്ലിട്ടത് പുണ്ണ്യശ്ലോകനായ ശ്രീ ധലായിലാമയാണ്.1995 ഇൽ ബഹുമാനപ്പെട്ട ഉപരാഷ്ട്രപതി കെ.ആർ. നാരയണൻ അഭയഗ്രാമം ഉൽഘാടനം ചെയ്തു .ഇവിടെ കർമ്മ,മിത്ര,ശ്രദ്ധാഭവനം ,അഭയബാല എന്നീ ഘടകങ്ങൾ പ്രവർത്തിക്കുന്നു .

Foundation stone

ദലൈലാമ 28-121992 ഇൽ അഭയയുടെ ശിലാസ്ഥാപന കർമം നിർവഹിക്കുന്നു


Peoples we served
Currently serving
Staffs
Rehabilitation of street children