Rehabilitation of street children

അഭയബാല

ഇത് പെൺകുഞ്ഞുങ്ങൾക്കുള്ള വീടാണ് .വീടിൻ്റെ തണൽ നഷ്ടപ്പെട്ടവരും ദുരിതങ്ങളിൽ നിന്നു കയറിപ്പോന്നവരും ദാരിദ്ര്യം കൊണ്ടും നോക്കാൻ ആളില്ലാത്തതിനാലും സഹായം സഹായം ആവശ്യമായിത്തീർന്നവരുമെല്ലാം ഇവിടെയുണ്ട് .ഇവരെല്ലാം വിദ്യാലയങ്ങളിൽ പഠിക്കുന്നു ,കളിക്കുന്നു, ഒന്നിച്ചു പാട്ടുപാടുന്നു ,നൃത്തം ചെയ്യുന്നു,സൈക്കിൾ ചവിട്ടുന്നു .കരാട്ടേ പരിശീലനം ഇവർക്കെല്ലാം ആത്മവിശ്വാസം പകരുന്നു .ഇവരുടെ കളിയും ചിരിയും അഭയഗ്രാമത്തിനു ചൈതന്യം പകരുന്നു .ഞങ്ങളുടെ പ്രതീക്ഷയുടെ 'നാളെ' യാണി പെൺകുഞ്ഞുങ്ങൾ .

"ഞങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളാണ് ..ഞങ്ങൾക്കും അല്പം സ്നേഹം തരു ...."

Peoples we served
Currently serving
Staffs
Rehabilitation of street children